വികാസം.ഓർഗ് / Vikasam.org

ഗെസ്റ്റുകളും നമ്മുടെ കുട്ടികളും

വീട്ടിൽ ഗെസ്റ്റുകൾ വന്നാൽ അവരെ കാണാൻ ഇറങ്ങിവരാൻ താല്പര്യം കാണിക്കാത്ത കുട്ടികളോടു ഈ ചോദ്യങ്ങൾ ചോദിക്കാമോ?:


ഒരു പുതിയ സാഹചര്യം നേരിടുമ്പോൾ അതിനെപ്പറ്റി മനസ്സിലാക്കാനുള്ള ഒരു പ്രധാന വഴി curiosity-യോടെ / അറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെ ചോദ്യങ്ങൾ ചോദിക്കുക + ശ്രദ്ധയോടെ, തുറന്ന മനസ്സോടെ ഉത്തരങ്ങൾ കേൾക്കുക എന്നതാണ്. ഈ അറിവിന്റെ ഒരു application / പ്രയോഗം ആണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾക്കുള്ള കുട്ടികളുടെ മറുപടികളെ മസിൽ റിഫ്ലക്സ്‌ പോലെ ഉപേക്ഷിക്കുകയോ/നിരസിക്കുകയോ, അവയ്ക്കു പ്രതിവാദങ്ങൾ നിരത്തുകയോ ചെയ്യാതിരിക്കുകയോ കൂടി ചെയ്യുക. വിവരശേഖരണം ആയി കരുതുക.