വികാസം.ഓർഗ് / Vikasam.org

Vikasam.org is by Prof. Leena Jose T. and Aravind Jose T., from the house of Vruthantham.

Vikasam.org is a learning resource for those interested in architecting a world where the first principles are based on love/flourishing/more-than-just-survival (rather than fear/just-survival).

ശീലിച്ചുപോന്ന ദൃഷ്ടികോണുകളിൽ നിന്നു മാറി നോക്കുമ്പോൾ, മാറി കാണുമ്പോൾ, കാഴ്ച വികസിക്കുമ്പോൾ, പുതിയ പല കാഴ്ചകളും കാണാനാവും.

അങ്ങനെയുള്ള പല കാഴ്ചകളിലേക്കുള്ള ഒരു ക്ഷണമാണ് വികാസം.ഓർഗിന്റെ സ്വഭാവം/ഉദ്ദേശ്യം.

ഭയത്തിൽ-അടിസ്ഥാനമാക്കിയുള്ള ഒരു ജീവിത/ലോക-വീക്ഷണത്തിൽ നിന്ന് സ്നേഹം-അടിസ്ഥാനമാക്കിയുള്ള വീക്ഷണത്തിലേക്കുള്ള ഒരു മാറ്റം ഇപ്പോൾ നടക്കുന്നതായി കാണുന്നു. പുതിയ ഭാവികൾ വിഭാവന ചെയ്യാൻ ഇത് ഒരു ക്ഷണമാണ്.

About-Vikasam-Infographic